എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ധ​ർ​ണ ന​ട​ത്തി
Friday, May 27, 2022 12:01 AM IST
ചാ​ത്ത​ന്നൂ​ർ: ഇ​ന്ധ​ന വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ച്ചും, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ത​ക​ർ​ത്തും കൂ​ലി ന​ൽ​കു​ന്ന​തി​ൽ ജാ​തി​വി​വേ​ച​നം ഏ​ർ​പ്പെ​ടു​ത്തി​യും ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ മാ​ത്രം ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി ​ഐ ടി ​യു ) ചാ​ത്ത​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​ഷേ​ധ ധ​ർ​ണ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ബി. ​തു​ള​സീ​ധ​ര​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി. ട്ര​ഷ​റ​ർ അ​ജ​യ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി ​എം രാ​ധാ​കൃ​ഷ്ണ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി വി ​ഗ​ണേ​ശ​ൻ, ശ്രീ​ദേ​വി​അ​മ്മ, ഗി​രീ​ശ​ൻ, എ​സ്. വി​ജ​യ​ൻ, സി​നി അ​ജ​യ​ൻ, മി​നി​ജോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.