യാ​ത്ര​യ​പ്പ് ന​ൽ​കി
Friday, May 27, 2022 12:01 AM IST
കൊ​ട്ടാ​ര​ക്ക​ര: സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന നീ​ലേ​ശ്വ​രം എം​എ​സ് സി ​എ​ൽ​പി​എ​സ് പ്ര​ഥ​മാ ധ്യാ​പി​ക സോ​ഫി​യാ​മ്മ​ക്ക് പി​ടി എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര അ​യ​പ്പ് ന​ൽ​കി. മാ​നേ​ജ​ർ ഫാ.​വ​ർ​ഗീ​സ് ക​രി​മ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ, നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ​സു​രേ​ഷ്, ജൂ​ലി എ ​ബി, മു​ൻ ഹെ​ഡ് മാ​സ്റ്റ​ർ ബാ​ബു, സ​ജി​നി, സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.