കെ​എ​സ്‌​ഡി​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം
Thursday, May 26, 2022 11:58 PM IST
കൊ​ല്ലം: കേ​ര​ള സ്പോ​ർ​ട്സ് ഡീ​ലേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​നം ക​ട​പ്പാ​ക്ക​ട ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ഫ. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​

സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ റ്റി.​കെ ആ​ദ​ർ​ശ്, ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ന​ന്തു, വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ്ര​സംഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സാ​ബു കു​മാ​ർ ചാ​ത്ത​ന്നൂ​ർ (പ്ര​സി​ഡ​ന്‍റ്), ഷാ​ൻ ഷാ ​അ​ഞ്ച​ൽ (സെ​ക്ര​ട്ട​റി), വി​ഷ്ണു കൊ​ട്ടാ​ര​ക്ക​ര (ട്ര​ഷ​റ​ർ), ​നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി (വൈ​സ് പ്ര​സി​ഡ​ന്‍റ്‌), അ​ന​ന്ദു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​യ​ച​ന്ദ്ര​ൻ, ക​ണ്ണ​ന​ല്ലൂ​ർ (സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.