പ​ട​പ്പ​നാ​ൽ ഓ​ട്ടോ സ്റ്റാന്‍റ് : ​ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി
Wednesday, May 25, 2022 11:26 PM IST
തേ​വ​ല​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ട​പ്പ​നാ​ൽ ജം​ഗ്ഷ​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​തി​സ​ന്ധി​യി​ൽ കി​ട​ന്ന ഓ​ട്ടോ സ്റ്റാ​ൻ​ഡ് വി​ഷ​യ​ത്തി​ന് പ​രാ​ഹാ​ര​മാ​യി.
കേ​ര​ള ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഓ​ട്ടോ സ്റ്റാ​ൻ​ഡ് മാ​റ്റി സ്ഥാ​പി​ച്ചു. 2019 ൽ ​ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി പ്ര​കാ​ര​മാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ​ക​ൾ മൃ​ഗാ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തേ​ക്കാ​ണ് മാ​റ്റി​യ​ത്. നി​ല​വി​ൽ ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.
അ​ത് കൂ​ടാ​തെ ബ​സ് സ്റ്റോ​പ്പും പു​നഃ​ക്ര​മീ​ക​രി​ച്ചു. ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്കു​ള്ള​ത് പ​ട​പ്പ​നാ​ൽ ജം​ഗ്ഷ​ന് കി​ഴ​ക്ക് എ​സ്എ​ൻ മെ​ഡി​ക്ക​ൽ​സി​ന് സ​മീ​പ​വും, ച​വ​റ ഭാ​ഗ​ത്തേ​ക്കു​ള്ള​ത് വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പ​വും, ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു​ള്ള​ത് വീ​ണ മെ​ഡി​ക്ക​ൽ​സി​ന് സ​മീ​പ​വും, തെ​ക്കും​ഭാ​ഗ​ത്തേ​ക്കു​ള്ള​ത് മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പ​വും ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റ്റി.​ദി​ലീ​പ്, സൂ​പ്ര​ണ്ട് കെ.​സു​നി​ൽ, യു​ഡി ക്ല​ർ​ക്ക് കൃ​ഷ്ണ​കു​മാ​ർ, ച​വ​റ തെ​ക്കും​ഭാ​ഗം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ദി​നേ​ശ്കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ജാ​ത​ൻ​പി​ള്ള എ​ന്നി​വ​രാ​ണ് ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.