പ​ഠ​നോ​പ​ക​ര​ണ​ വി​ത​ര​ണം
Wednesday, May 25, 2022 11:26 PM IST
ചാ​ത്ത​ന്നൂ​ർ: കേ​ര​ള പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ​ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി എ​ൽ പി ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തും. ക​ല്ലു​വാ​തു​ക്ക​ൽ എ​ൽ പി ​സ്കൂ​ളി​ൽ ജൂ​ൺ 4 ന് ​രാ​വി​ലെ 10 നാ​ണ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം. പാ​രി​പ്പ​ള്ളി പോ​ലീ​സ്‌​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള50 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​ത്.
സ​മ്മേ​ള​നം ജി ​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ ​പി പി ​എ മേഖ​ലാ പ്ര​സി​ഡ​ന്‍റ് എ​സ് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ. ​ആ​ശാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ശ , ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി രാ​ജ​ൻ, പാ​രി​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ ജ​ബാ​ർ കെ ​പി പി ​എ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ഡി. സു​രേ​ഷ്, വി.​എ മ​ണി​ലാ​ൽ, ആ​ർ ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.