നാ​ട​ക മ​ത്സ​രം; സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, May 25, 2022 10:55 PM IST
കൊ​ല്ലം: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ല്ല​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സം​സ്ഥാ​ന നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലു​ക​ളു​ടെ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.
നാ​ട​ക മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ന​ട​ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഇ​പ്പോ​ഴും സ്ഥാ​ന​മി​ല്ലെ​ന്നും അ​വ​ര്‍ ഇ​പ്പോ​ഴും അ​വ​ഗ​ണ​ന നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഷൈ​ല​ജ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നാ​ട​ക ന​ടീ ന​ട​ന്മാ​രെ സെ​ലി​ബ്രി​റ്റി​ക​ളാ​യി കാ​ണാ​ന്‍ സ​മൂ​ഹം ത​യാ​റാ​കു​ന്നി​ല്ല. ഈ ​സ​മീ​പ​ന​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ നാ​ട​കം കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക മാ​ത്ര​മാ​ണ്. ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നാ​ട​കോ​ത്സ​വം ഇ​തി​ന് സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ന്‍​ദാ​സ്, പി.​ജെ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി.​കെ.​മ​ധു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഡോ.​പി.​കെ.​ഗോ​പ​ന്‍, ടി.​കെ.​ജി നാ​യ​ര്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളി​കൃ​ഷ്ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ന്‍, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ബി.​ശി​വ​ദാ​സ​ന്‍​പി​ള്ള, ഡോ.​കെ.​ബി.​ശെ​ല്‍​വ​മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന് കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​കോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ട​കം ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് 2.30ന് ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍, കെ.​വി.​ശ്രീ​ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന നാ​ട​ക സെ​മി​നാ​ര്‍ ഉ​ണ്ടാ​യി​രി​ക്കും.