ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ല​ങ്കി​ല്‍ ന​ട​പ​ടി
Wednesday, May 25, 2022 10:55 PM IST
ച​വ​റ: ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ന​ട​ത്തു​ന്ന പൊ​തു​ച​ട​ങ്ങു​ക​ളി​ലും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്ക​ന്‍ ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്ക​ണം എ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
മാ​ലി​ന്യ​ങ്ങ​ല്‍ വ​ലി​ച്ചെ​റി​യു​ക​യൊ ഉ​പേ​ക്ഷി​ക്കു​ക​യൊ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍, പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍ എ​ന്നി​വ ത​ട​യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണം. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 9895210561 ഈ ​ന​മ്പ​രി​ല്‍ അ​റി​യി​ക്ക​ണം. തെ​ളി​വു സ​ഹി​തം വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​കം പാ​രി​തോ​ഷി​കം ന​ല്‍​കു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മ​ഞ്ചാ​ടി​ക്കൂ​ട്ടം
അ​വ​ധി​ക്കാ​ല
ക്യാ​മ്പ്

കു​ണ്ട​റ: പെ​രി​നാ​ട് ഗ​വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ഞ്ചാ​ടി കൂ​ട്ടം എ​ന്ന പേ​രി​ൽ അ​വ​ധി​കാ​ല ക്യാ​മ്പ് ആ​രം​ഭി​ച്ചു.
പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ജ​യ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു . പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബീ​ന, ഹെ​ഡ്മി​സ്ട്ര​സ് വി ​ജി ശ്രീ​ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മ​ഠ​ത്തി​ൽ സു​നി​ൽ, വാ​ർ​ഡ് മെ​മ്പ​ർ ജി ​ഗോ​പ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രു​തി, എ​സ് പി ​സി ട്രെ​യി​ന​ർ ഡാ​നി​യേ​ൽ, സി ​പി ഓ ​കൃ​ഷ്ണ​കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ. എ​സ്, ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ആ​ർ തു​ള​സി, എ​സ് എം ​സി ചെ​യ​ർ​മാ​ൻ കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 31ന് ​ക്യാ​മ്പ് സ​മാ​പി​ക്കും.