അ​നു​ശോ​ചി​ച്ചു
Tuesday, May 24, 2022 11:34 PM IST
കു​ണ്ട​റ: കു​ണ്ട​റ വൈ​എംഎ ​ലൈ​ബ്ര​റി യു​ടെ മു​ൻ പ്ര​സി​ഡന്‍റ് പ​ള്ളി​വാ​തു​ക്ക​ൽ തോ​മ​സ് പ​ണി​ക്ക​രു​ടെ നി​ര്യാ​ണ​ത്തി​ൽ വൈ ​എം എ ​ലൈ​ബ്ര​റി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന് തു​യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വൈ ​എം എ ​ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ള്ളി​മു​ക്ക് മു​ൻ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, കോ​ൺ​ഗ്ര​സ് കു​ണ്ട​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി , കു​ണ്ട​റ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
പി ​സി വി​ഷ്ണു​നാ​ഥ് എം ​എ​ൽഎ, ​ലൈ​ബ്ര​റി സെ​ക്ര​ട്ട​റി രാ​ജു സ​ക്ക​റി​യ, കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി തോ​മ​സ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ ​ബാ​ബു​രാ​ജ​ൻ, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ബി​നി​ൽ. പ​ണി​ക്ക​ർ, എ​സ് എ​സ് എ​ഫ് മു​ൻ മാ​നേ​ജ​ർ തോ​മ​സ് പ​ണിക്ക​ർ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ​ജോ​സ്, ബി​ജു വ​ർ​ഗീ​സ്, വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളാ​യ ജ്യോ​തി​ഷ് കു​മാ​ർ, അ​നി​ൽ, മു​ര​ളി എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.