പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
Tuesday, May 24, 2022 11:34 PM IST
ക​രു​നാ​ഗ​പ്പ​ള്ളി :ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 60 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ത​ഴ​വ എ ​വി എ​ച്ച് എ​സി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ണ്ട് മ​ത്സ്യ​വി​ൽ​പ​ന ക​ട​ക​ളി​ൽ നി​ന്നു​മാ​ണ് പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്.
ര​ണ്ടു മ​ത്സ്യ വി​ൽ​പ​ന ശാ​ല​ക​ളും അ​ട​ച്ചു​പൂ​ട്ടി. ത​ഴ​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ച മ​റ്റൊ​രു റ​സ്റ്റോ​റന്‍റ് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യി​ൽ അ​ട​ച്ചു​പൂ​ട്ടി.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ അ​നീ​ഷ,ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നോ​ജ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

പു​ന​ലൂ​ർ : രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ മു​പ്പ​ത്തി​യൊ​ന്നാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം പു​ന​ലൂ​ർ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.
ജി​ല്ലാ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ട്ര​ഷ​റ​ർ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ അധ്യ​ക്ഷ​നാ​യി​രു​ന്നു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ഇ. ​സ​ഞ്ജ​യ്ഖാ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ. ​എ.​ബ​ഷീ​ർ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ടൂ​ർ എ​ൻ. ജ​യ​പ്ര​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​സു​കു​മാ​ര​ൻ, സ​ജി​ജോ​ർ​ജ്, ഷി​ബു കൈ​മ​ണ്ണി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സൈ​ജു മേ​ലെ​വി​ള, അ​നൂ​പ് എ​സ്. രാ​ജ്, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.