വി​സ്മ​യ കേ​സ് വി​ചാ​ര​ണ​യും വി​ധി​യും: ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ നി​ർ​ണാ​യ​ക​മാ​യി; മി​ക​വ് തെ​ളി​യി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ
Tuesday, May 24, 2022 11:05 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: വി​സ്മ​യ കേ​സി​ൽ പ്ര​തി കി​ര​ൺ കു​മാ​റി​ന് അ​ർ​ഹി​ക്കു​ന്ന ക​ടു​ത്ത ശി​ക്ഷ നേ​ടി​ക്കൊ​ടു​ക്കാ​നാ​യ​ത് പൂ​ർ​ണ​മാ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ മി​ക​വി​ൽ.

പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​മോ​ഹ​ൻ​രാ​ജി​ന്‍റെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി പി. ​രാ​ജ്കു​മാ​റി​ന്‍റെ​യും അ​ശ്രാ​ന്ത പ​രി​ശ്ര​മം ഇ​തി​ന് പി​ന്നി​ലു​ണ്ട്. അ​മ്പ​തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

പ്ര​തി​സ്ഥാ​ന​ത്ത് ഒ​രാ​ൾ മാ​ത്ര​മു​ള്ള ഈ ​കേ​സി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​യ​ത് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ത​ന്നെ. ഇ​വ ത​ല​നാ​രി​ഴ കീ​റി പ​രി​ശോ​ധി​ച്ച് എ​ടു​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ൽ വ​ഹി​ച്ച പ​ങ്കും പ്ര​ശം​സ​നീ​യ​മാ​ണ്.

വി​സ്മ​യ​യു​ടെ മ​ര​ണം ന​ട​ന്ന് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി എ​ന്ന​തും കേ​സി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. വി​ധി​യും ഒ​രു വ​ർ​ഷ​ത്തി​ന് മു​മ്പ് ത​ന്നെ എ​ത്തി​യ​തും ശ്ര​ദ്ധേ​യം.

കൊ​ല്ലം ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​സു​ജി​ത് മു​ന്പാ​കെ​യാ​യി​രു​ന്നു വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ. പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ഭാ​ഗ​വും ശ​ക്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ളാ​ണ് വി​ചാ​ര​ണ​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും നി​ര​ത്തി​യ​ത്.

വി​സ്ത​രി​ച്ച 42 സാ​ക്ഷി​ക​ൾ, 120 രേ​ഖ​ക​ൾ, 12 മു​ത​ലു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ത​ന്നെ കു​റ്റ​കൃ​ത്യം പൂ​ർ​ണ​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​മോ​ഹ​ൻ രാ​ജ് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

പ്ര​തി കി​ര​ൺ കു​മാ​റി​ന്‍റെ ഫോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന റി​ക്കോ​ർ​ഡ് ചെ​യ്യ​പ്പെ​ട്ട സം​ഭാ​ഷ​ണ​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ട്സ് ആ​പ്പ് ചാ​റ്റു​ക​ളു​മാ​ണ് ഏ​റെ നി​ർ​ണാ​യ​ക​മാ​യ​ത്. ഇ​ത് കൃ​ത്യ​മാ​യി കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​യു​ക​യു​മു​ണ്ടാ​യി.

പ്ര​തി​ഭാ​ഗ​ത്ത് നി​ന്ന് ര​ണ്ട് സാ​ക്ഷി​ക​ളെ​യും 40 രേ​ഖ​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​ഭാ​ഗം സാ​ക്ഷി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​രെ​യും വി​സ്ത​രി​ച്ചി​ല്ല.

വി​സ്മ​യ​യു​ടെ മ​ര​ണ​ത്തി​ന് കാ​ര്യ​മാ​യ ദൃ​ക്സാ​ക്ഷി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും കി​ര​ൺ കു​മാ​റി​ന്‍റെ നി​ര​ന്ത​ര പീ​ഡ​നം സം​ബ​ന്ധി​ച്ച് വി​സ്മ​യ​യി​ൽ നി​ന്ന് വി​വ​രം അ​റി​ഞ്ഞ​വ​ർ പ​ല​രും സ്വ​മേ​ധ​യാ സാ​ക്ഷി പ​റ​യാ​ൻ മു​ന്നോ​ട്ട് വ​ന്ന​തും കേ​സി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. മാ​ത്ര​മ​ല്ല കേ​സ് വ​ള​രെ ദു​ർ​ബ​ല​മാ​ണെ​ന്ന് വ​രെ ന​ല്ലൊ​രു വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ വ്യാ​പ​ക പ്ര​ചാ​ര​ണം വ​രെ ന​ട​ത്തു​ക​യു​ണ്ടാ​യി. മാ​ധ്യ​മ​ങ്ങ​ൾ കേ​സി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു എ​ന്ന ആ​ക്ഷേ​പം പോ​ലും പ​ല ഭാ​ഗ​ത്തു നി​ന്നും ഉ​യ​ർ​ന്നു​വ​ന്നു. ഇ​തി​നെ​യൊ​ക്കെ അ​തി​ജീ​വി​ച്ചാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഓ​രോ തെ​ളി​വു​ക​ളും കു​റ്റ​മ​റ്റ രീ​തി​യി​ൽ നി​ര​ത്തി​യ​ത്.