ഓ​ട്ടോറി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ഡ്രൈ​വ​ർ മ​രി​ച്ചു
Monday, May 23, 2022 11:16 PM IST
ചാ​ത്ത​ന്നൂ​ർ: ഓ​ട്ടോറി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ഡ്രൈ​വ​ർ മ​രി​ച്ചു.​പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ കി​ഴ​ക്കേ​വീ​ട്ടി​ൽ അ​ശോ​ക് കു​മാ​ർ (66)ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാവിലെ പ​തി​നൊ​ന്ന​ര​യോ​ടെ ചാ​ത്ത​ന്നൂ​ർ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ​പ​മ്പി​ന് മു​ൻ​പി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ഓ​ട്ടോറി​ക്ഷ​യെ മ​റി​ക​ട​ന്നു പോ​യ ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഓ​ട്ടോറി​ക്ഷ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.
അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഡ്രൈ​വ​റെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ച്ചെ​ങ്കി​ലും മ​രി​ച്ചു തു​ട​ർ​ന്ന് ചാ​ത്ത​ന്നൂ​ർ പോ​ലി​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ചാ​ത്ത​ന്നൂ​ർ പോ​ലി​സ് കേ​സെ​ടു​ത്തു. ​ഭാ​ര്യ :സു​ധ, മ​ക്ക​ൾ :അ​ഞ്ജു അ​ശോ​ക്, അ​നീ​ഷ്. മ​രു​മ​ക​ൻ :ബി​ബി​ൻ.

അ​ധ്യാ​പ​ക ഒ​ഴി​വ്

കു​ണ്ട​യം: ജി​എംഎ​ൽ​പി​എ​സി​ൽ 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​ൽപി​എ​സ്​എ​യു​ടെ ഒ​രു ഒ​ഴി​വു​ണ്ട്. ആ​യ​തി​ലേ​യ്ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ 25 ന് ​രാ​വി​ലെ 10 ന് ​സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ക​യാ​ണ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു മാ​യി ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

അഡ്മിഷൻ ആരംഭിച്ചു

പു​ന​ലൂ​ർ: സോ​ഷ്യ​ൽ സ​ർ​വ്വീ​സ് സൊ​സൈ​റ്റി​യും ഡോ​ൺ ബോ​സ്ക്കോ ടെ​ക് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മൂ​ന്നു മാ​സ​ത്തെ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു.​ഇ കൊ​മേ​ഴ്സ് എ​ക്സി​ക്യു​ട്ടീ​വ് ,ക്ലൗ​ഡ് ക​മ്പ്യൂ​ട്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​യ്ക്കാ​ണ് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​ത്.​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9744191378 എ​ന്ന ഫോ​ൺ ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.