കെ​എംഎം​എ​ൽ റി​ട്ട.​ ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ സ്കീം ​പു​നഃ​സ്ഥാ​പി​ക്ക​ണം
Sunday, May 22, 2022 11:12 PM IST
ച​വ​റ: കെ​എം​എം​എ​ൽ റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ സ്കീം ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​എം​എം എ​ൽ റി​ട്ട​. എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​കി​ഷോ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ വി . ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ട്ര​ഷ​റ​ർ എ​ൽ ഗ​ണേ​ശ​റാ​വു, ടി.​സി ജോ​ർ​ജ്, അ​നി​ൽ​കു​മാ​ർ, അ​ബ്ദു​ൽ സ​ലാം, ശ​ശി, രാ​മ​ച​ന്ദ്ര​ൻ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് ഡി . ​മോ​ഹ​ന​ൻ, സു​രേ​ന്ദ്ര​ൻ, ഉ​മ്മ​ൻ തോ​മ​സ്, ഡി. ​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഒ​രു വ​ർ​ഷം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ റി​ട്ട​യേ​ർ​ഡ് എം​പ്ലോ​യീ​സ് മെ​ഡി​ക്ക​ൽ സ്കീം ​അ​ടി​യ​ന്തി​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ക, 2021 ജൂ​ൺ ഒ​ന്നി​ന് ശേ​ഷം ന​ൽ​കി​യ എ​ല്ലാ മെ​ഡി​ക്ക​ൽ ബി​ല്ലു​ക​ളും ഉ​ട​ൻ പാ​സാ​ക്കി ന​ൽ​കു​ക, പ​രി​സ​ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ സ്ഥ​ലം എ​ടു​പ്പ് എ​ത്ര​യും പെ​ട്ട​ന്ന് പൂ​ർ​ത്തീ​ക​രി​ക്കു​ക, ക​മ്പ​നി​യു​ടെ സി ​എ​സ് ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​രി​വാ​സി​ക​ളെ കൂ​ടാ​തെ കാ​ൻ​സ​ർ, കി​ഡ്നി, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ക, ദീ​ർ​ഘ​കാ​ല ക​രാ​റി​ന്‍റെ പി ​എ​ഫ് വി​ഹി​തം എ​ത്ര​യും പെ​ട്ട​ന്ന് പി . ​എ​ഫ് ഓ​ഫീ​സി​ൽ അ​ട​ച്ചു പെ​ൻ​ഷ​ൻ പു​തു​ക്കു​ക, ക​മ്പ​നി​ക്ക് ഉ​ള്ളി​ൽ അ​സോ​സി​യേ​ഷ​ന് ഓ​ഫീ​സ് സൗ​ക​ര്യം ന​ല്കു​ക, ശ​മ്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യ തു​ക പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ കേ​ര​ളാ ഹൈ​ക്കോ​ട​തി വി​ധി​ക്ക് എ​തി​രെ ആ​ർ​പി​എ​ഫ് സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സ് എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.