അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, May 21, 2022 11:53 PM IST
കൊല്ലം: കൊ​ട്ടി​യത്തെ അ​സീ​സി എ​ന്‍​ട്രി ഹോ​മി​ലേ​ക്ക് ഹോം ​മാ​നേ​ജ​ര്‍, ഫീ​ല്‍​ഡ് വ​ര്‍​ക്ക​ര്‍-​കം-​കേ​സ്‌​വ​ര്‍​ക്ക​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് വ​നി​ത​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍, എ​ഫ്.​ഐ.​എ​ച്ച് ജ​ന​റ​ലേ​റ്റ്, പാ​ല​ത്ത​റ, ത​ട്ടാ​മ​ല പി.​ഒ, കൊ​ല്ലം 691020 വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം.ഇ-​മെ​യി​ല്‍ [email protected] ഫോ​ണ്‍ - 9605009555.