മു​ട്ട​ക്കോ​ഴി​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്ക്
Saturday, May 21, 2022 11:52 PM IST
കൊല്ലം: പൗ​ള്‍​ട്രി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ല്‍ 45 ദി​വ​സ​ത്തി​നു​മേ​ല്‍ പ്രാ​യ​മു​ള്ള ബി. ​വി. 380 ഇ​ന​ത്തി​ല്‍​പെ​ട്ട മു​ട്ട​ക്കോ​ഴി​ക​ള്‍ 150 രൂ​പ നി​ര​ക്കി​ല്‍ 24ന് ​രാ​വി​ലെ 10 മു​ത​ല്‍ കൊ​ട്ടി​യം കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ - 9495000913.