കെഎ​സ്ആ​ർടിസി ശ​മ്പ​ള പ്ര​തി​സ​ന്ധി: മ​ന്ത്രിയുടെ വീട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Saturday, May 21, 2022 11:52 PM IST
കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർടി​സിയി​ലെ ശ​മ്പ​ള പ്ര​തി​സ​ന്ധി ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വ​രു​മാ​ന​ത്തി​ൽ നി​ന്നും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വി​ത​ര​ണ​ത്തി​ന് ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ൾ മൂ​ലം ന​ഷ്ട​ത്തി​ലാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ട ബാ​ധ്യ​ത​യും പെ​ൻ​ഷ​നും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ് ആ​ർ ടി ​സി എം​പ്ലോ​യ്സ് സം​ഘ് (ബി​എം​എ​സ്) കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ വ​സ​തി​യി​ലേ​ക്ക് കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ട്ടി​ണി മാ​ർ​ച്ച് ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ബി​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി ​ജി ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ അ​ജ​യ​ൻ, കെ ​എ​സ് ടി ​എം​പ്ലോ​യീ​സ് സം​ഘ് കൊ​ല്ലം ഈ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി എം ​ഗി​രീ​ഷ് കു​മാ​ർ, വെ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി ബി ​ഹ​രി​കു​മാ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് സു​രേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ബി ​സ​തി കു​മാ​ർ, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി ​എ​സ് ഗി​രീ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.

മാ​ർ​ച്ചി​ന് ആ​ർ രാ​ജേ​ഷ് കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, അ​ജി​ൽ, ബി ​പ്ര​ദീ​പ് കു​മാ​ർ, എ ​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ അ​ജ​യ​കു​മാ​ർ, ദി​വ്യ, പ്രീ​ത, സു​നി​ത തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.