ധ​വ​ള​ക്കു​ഴി​യി​ൽ പു​തി​യ മി​ൽ​മ പാ​ർ​ല​ർ
Friday, May 20, 2022 11:26 PM IST
കൊല്ലം: മി​ൽ​മ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ന്യാ​യ​വി​ല​യ്ക്ക് ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ധ​വ​ള​ക്കു​ഴി ക്ഷീ​ര സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച മി​ൽ​മ പാ​ർ​ല​റി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​നൗ​ഷാ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി.​എ​സ് നി​ഷ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി.
പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് "ക്ഷീ​ര​മേ​ഖ​ല-​വ​ഴി​ക​ൾ വൈ​ത​ര​ണി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സീ​നി​യ​ർ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ ഒ.​ബി മ​ഞ്ജു സെ​മി​നാ​ർ ന​യി​ച്ചു.
മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ.​ഷാ​ഹി​ദ അധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​സെ​ൽ​വി ,മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ സ​ന്ധ്യ ബി​ജു, മ​യ്യ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ​ദ്ര വി​ശ്വം, പ്രി​യ സാ​മു​വ​ൽ, ഹ​ലീ​മ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ.​അ​നീ​ഷ, ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ അ​നു ആ​ർ.​ബാ​ബു, ക്ഷീ​ര സം​ഘം പ്ര​സി​ഡന്‍റ് ‌ മ​നോ​ജ്‌ കു​മാ​ർ, സെ​ക്ര​ട്ട​റി ജി.​അ​ജി​ത്ത്, ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ നൗ​ഫി​യ, സ​മീ​ന മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ-​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.