ലൂ​ർ​ദ്പു​രം തീ​ർ​ഥാ​ട​ന​വും മ​രി​യ​ൻ സം​ഗ​മ​വും
Thursday, May 19, 2022 11:27 PM IST
ലൂ​ർ​ദ്പു​രം : ഫ്രാ​ൻ​സി​ലെ ലൂ​ർ​ദി​ൽ നി​ന്ന് മാ​തൃ​തി​രു​സ്വ​രൂ​പം അ​ഷ്ട​മു​ടി കാ​യ​ലോ​ര​ഗ്രാ​മ​മാ​യ ലൂ​ർ​ദ്പു​ര​ത്ത് എ​ത്തി​യ​തി​ന്‍റെ ഷ​ഷ്‌​ഠി​പൂ​ർ​ത്തി ആ​ഘോ​ഷ​മാ​യി ന​ട​ത്തു​ന്ന ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ന ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും വാ​ർ​ഷി​ക​വു
കൊ​ല്ലം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള സി ​എ​ൽ സി,​ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. ​ലൂ​ർ​ദ്പു​രം ഇ​ട​വ​ക​വി​കാ​രി ഫാ. ​ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍ററീ​ത്ത​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ജോ​ൺ സ​ന്ദേ​ശം ന​ൽ​കി. ​സി​സ്റ്റ​ർ ക്രി​സ്റ്റീ​ന ജോ​ർ​ജ്, സി​സ്റ്റ​ർ വി​ന​യ, തെ​രേ​സ അ​ലോ​ഷ്യ​സ്, മോ​ളി അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.