ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ച്ച് ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ചു
Sunday, May 15, 2022 1:28 AM IST
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ച്ച് ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ചു. അ​റ്റു​വാ​ശേ​രി മു​ഴി​ക്ക​ൽ വീ​ട്ടി​ൽ ബി​നു.​ജി (25) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.45 ടെ ​തെ​ക്കും​ചേ​രി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ പു​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ദ​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പി​താ​വ്: ജോ​ർ​ജ്. അ​മ്മ: റോ​സ​മ്മ. സ​ഹോ​ദ​രി ബി​ന്ദു.