ക്ഷേ​ത്ര ശ്രീ​കോ​വി​ലും ന​മ​സ്കാ​ര മ​ണ്ഡ​പ​വും സ​മ​ർ​പ്പി​ച്ചു
Friday, May 13, 2022 11:32 PM IST
കൊ​ട്ടാ​ര​ക്ക​ര: നീ​ലേ​ശ്വ​രം മ​ഹാ​ദേ​വ​ർ ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ച ക്ഷേ​ത്ര ശ്രീ​കോ​വി​ൽ, ന​മ​സ്‌​കാ​ര മ​ണ്ഡ​പം എ​ന്നി​വ​യു​ടെ സ​മ​ർ​പ്പ​ണം ന​ട​ത്തി. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ജി.​ത​ങ്ക​പ്പ​ൻ​പി​ള്ള ക്ഷേ​ത്ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. ദേ​വ​സ്വം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് വി.​എ.​അ​ഭി​ലാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​അ​നി​ൽ കു​മാ​ർ ക്ഷേ​ത്ര സ്ഥ​പ​തി പീ​താം​ബ​ര​ൻ ആ​ചാ​രി, ശി​ൽ​പി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ത​ന്ത്രി വ​ട​ശേ​രി മ​ഠ​ത്തി​ൽ നാ​രാ​യ​ണ​ര​ര്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ​സ്.​ജ​ഗ​ദീ​ശ് ശ​ങ്ക​ർ, കൗ​ൺ​സി​ല​ർ മി​നി​കു​മാ​രി, ക​ര​യോ​ഗം വൈ​സ് പ്ര​സ​ഡ​ന്‍റ് ജി.​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, സെ​ക്ര​ട്ട​റി കെ.​ആ​ർ.​മ​ഹേ​ശ്വ​ര​ൻ ഉ​ണ്ണി​ത്താ​ൻ, നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ സു​രേ​ഷ്, ആ​ർ.​ശി​വ​ദാ​സ്, ഫാ.​ജി​നി ഫി​ലി​പ് ജോ​ർ​ജ്, ടി.​പി.​കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.