ഫോ​മ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​നം ഇ​ന്ന്
Friday, May 13, 2022 11:00 PM IST
കൊ​ല്ലം: ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​ഫ് അ​മേ​രി​ക്കാ​സ് - ഫോ​മ കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​നം ഇ​ന്ന് കൊ​ല്ല​ത്ത് ന​ട​ക്കും.
ബീ​ച്ച് ഓ​ർ​ക്കി​ഡ് ഹോ​ട്ട​ലി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.
തു​ട​ർ​ന്ന് പ​ട്ടം പ​റ​ഞ്ഞാ​ലും ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റു​മെ​ന്ന് ഫോ​മ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ജേ​ക്ക​ബ് തോ​മ​സ്, തോ​മ​സ് ടി.​ഉ​മ്മ​ൻ, ലാ​ലു ജോ​സ​ഫ്, ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ടാ​ല​ന്‍റ​ഡ് ബാ​ങ്കേ​ഴ്സ് ഗ്രൂ​പ്പ് മീ​റ്റ്
കൊ​ല്ല​ത്ത്

കൊ​ല്ലം : ടാ​ല​ന്‍റ​ഡ് ബാ​ങ്കേ​ഴ്സ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഗ്രൂ​പ്പ് മീ​റ്റ് ഇ​ന്നും നാ​ളെ​യും കൊ​ല്ലം എ​സ്എ​ൻ​ഡി​പി യോ​ഗം ഹാ​ളി​ൽ ന​ട​ക്കും.
പു​സ്ത​ക​ങ്ങ​ൾ, ചി​ത്ര​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ എ​ക്സി​ബി​ഷ​ൻ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ഗ്രൂ​പ്പി​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഭ​ര​ത് ലാ​ലും എ​സ്ബി​ടി റി​ട്ട. ചീ​ഫ് മാ​നേ​ജ​ർ കെ.​ആ​ർ.​ര​വി മോ​ഹ​നും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8078778777 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ടാ​ല​ന്‍റ​ഡ് ബാ​ങ്കേ​ഴ്സ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ ഉ​ണ്ണി​ത്താ​ൻ, കെ.​ആ​ർ.​ര​വി മോ​ഹ​ൻ, ബി.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.