എ​ൻ​എ​സ്എ​സ് ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു
Friday, May 13, 2022 11:00 PM IST
ച​വ​റ: ബേ​ബി ജോ​ൺ സ്മാ​ര​ക സ​ർ​ക്കാ​ർ കോ​ളേ​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് നേ​ഴ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു . സീ​നി​യ​ർ ന​ഴ്സാ​യ ഷൈ​നി ജ​യ​നെ ഡോ. ​ജ​യ​കു​മാ​ർ ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് ന​ഴ്സു​മാ​ർ​ക്ക് റോ​സാ​പ്പു​വും മ​ധു​ര​വും ന​ൽ​കി. ഡോ. ​അ​ഭി​ലാ​ഷ്, ഹെ​ൽ​ത്ത് ഇ ​സ്പെ​ക്ട​റ​ന്മാ​രാ​യ അം​ബി​ക, ര​ഞ്ചി​ത്ത്, ജോ​യ്, അ​ജ​യ​കു​മാ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​ഗോ​പ​കു​മാ​ർ, ജി, ​ഡോ. മി​നി​ത ആ​ർ, ത​ൻ​സി.​എ​ൻ, ശ​ബ​രി, ഫാ​ത്തി​മാ, സി​ദ്ധാ​ർ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ- ​ലേ​ലം 23ന്

കൊല്ലം: ​കൊ​ല്ലം സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധീ​ന​ത​യി​ല്‍ ഉ​ള്ള​തും ജി​ല്ലാ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി ക​മാ​ന്‍ ഡന്‍റി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തു​മാ​യ സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സു​ക​ള്‍, ബ്ലാ​ക്ക് ഓ​യി​ല്‍, ഫ്‌​ലാ​പ്പു​ക​ള്‍, ട​യ​റു​ക​ള്‍ എ​ന്നി​വ​യു​ടെ ഇ- ​ലേ​ലം 23ന് ​രാ​വി​ലെ 11 മു​ത​ല്‍ www.mstce commerce.com വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും.
വെ​ബ്‌​സൈ​റ്റി​ല്‍ ബ​യ​ര്‍ ആ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തു ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ലേ​ല​ത്തി​നു തൊ​ട്ടു​മു​ന്‍​പു​ള്ള ദി​വ​സം രാ​വി​ലെ പത്തുമു​ത​ല്‍ വൈകുന്നേരം അഞ്ചു വരെ ലേ​ല വ​സ്തു​ക്ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്