വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
Friday, January 28, 2022 10:55 PM IST
കൊല്ലം: പ​ര​വൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​യൂ​ര്‍​വ്വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ശ​ല്യ​ത​ന്ത്ര) ത​സ്തി​ക​യി​ലേ​യ്ക്കു​ള്ള വോ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ഫെ​ബ്രു​വ​രി ഒ​മ്പ​തിന് രാ​വി​ലെ 11ന് ​ആ​ശ്രാ​മം ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. യോ​ഗ്യ​ത 18നും 38​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള കേ​ര​ള ഗ​വ​. ട്രാ​വ​ന്‍​കൂ​ര്‍-​കൊ​ച്ചി​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലും അം​ഗീ​ക​രി​ച്ച ബി​എ​എം​എ​സ് ഡി​ഗ്രി​യും എം.​എ​സ് ശ​ല്യ​ത​ന്ത്രം സ​ര്‍​ട്ടി​ഫി​ക്ക​റ്റും എ-​ക്ലാ​സ് ര​ജി​സ്‌​ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്ക​ണം. ഫോ​ണ്‍ 04742763044.

ആ​യൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​യൂ​ര്‍​വ്വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് തെ​റാ​പ്പി​സ്റ്റ് (പു​രു​ഷ​ന്‍) ത​സ്തി​ക​യി​ലേ​യ്ക്കു​ള്ള വോ​ക്ക് ഇ​ന്‍ ഇ​ന്റ​ര്‍​വ്യൂ ഫെ​ബ്രു​വ​രി 11 രാ​വി​ലെ 11ന് ​ആ​ശ്രാ​മം ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. പ്രാ​യം 18നും 38​നും മ​ദ്ധ്യേ. യോ​ഗ്യ​ത - ആ​യൂ​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അം​ഗീ​ക​രി​ച്ച കേ​ര​ള ഗ​വ​.അം​ഗീ​കൃ​ത തെ​റാ​പ്പി​സ്റ്റ് കോ​ഴ്‌​സ് പാ​സാ​യി​രി​ക്ക​ണം. ഫോ​ണ്‍ 04742763044.