4138 പേ​ർ​ക്ക് കൂ​ടി രോഗബാധ
Friday, January 28, 2022 10:55 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 4138 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ലം 4087 പേ​ർ​ക്കും 47 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 581 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 951 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള​ളി-90, കൊ​ട്ടാ​ര​ക്ക​ര-60, പ​ര​വൂ​ർ-102, പു​ന​ലൂ​ർ-75 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ൽ-98, അ​ല​യ​മ​ൺ-41, ആ​ദി​ച്ച​ന​ല്ലൂ​ർ-73, ആ​ര്യ​ങ്കാ​വ്-30, ആ​ല​പ്പാ​ട്-28, ഇ​ട​മു​ള​യ്ക്ക​ൽ-81, ഇ​ട്ടി​വ-66, ഇ​ള​മാ​ട്-34, ഇ​ള​മ്പ​ള​ളൂ​ർ-59, ഈ​സ്റ്റ് ക​ല്ല​ട-22, ഉ​മ്മ​ന്നൂ​ർ -36, എ​ഴു​കോ​ൺ-29, ഏ​രൂ​ർ-87, ഓ​ച്ചി​റ-21, ക​ട​യ്ക്ക​ൽ-45, ക​ര​വാ​ളൂ​ർ-21, ക​രീ​പ്ര-37, ക​ല്ലു​വാ​തു​ക്ക​ൽ-68, കു​ണ്ട​റ-48, കു​ന്ന​ത്തൂ​ർ-39, കു​മ്മി​ൾ-18, കു​ല​ശേ​ഖ​ര​പു​രം-46, കു​ള​ക്ക​ട-36, കു​ള​ത്തൂ​പ്പു​ഴ-19, കൊ​റ്റ​ങ്ക​ര-43, ക്ലാ​പ്പ​ന-18, ച​ട​യ​മം​ഗ​ലം-66, ച​വ​റ-57, ചാ​ത്ത​ന്നൂ​ർ-66, ചി​ത​റ-33, ചി​റ​ക്ക​ര-25, ത​ല​വൂ​ർ-28, ത​ഴ​വ-44, തൃ​ക്ക​രു​വ-5, തൃ​ക്കോ​വി​ൽ​വ​ട്ടം-71, തെ​ക്കും​ഭാ​ഗം-7, തെ​ന്മ​ല-23, തേ​വ​ല​ക്ക​ര-48, തൊ​ടി​യൂ​ർ-61, നി​ല​മേ​ൽ-48, നീ​ണ്ട​ക​ര-14, നെ​ടു​മ്പ​ന-80, നെ​ടു​വ​ത്തൂ​ർ-31, പ​ട്ടാ​ഴി-19, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര-9, പ​ത്ത​നാ​പു​രം-74, പ​ന​യം-14, പ​ന്മ​ന-40, പ​വി​ത്രേ​ശ്വ​രം-36, പി​റ​വ​ന്തൂ​ർ-27, പൂ​ത​ക്കു​ളം-46, പൂ​യ​പ്പ​ള​ളി -59, പെ​രി​നാ​ട്-50, പേ​ര​യം-19, പോ​രു​വ​ഴി-30, മ​ൺ​ട്രോ​ത്തു​രു​ത്ത്-4, മ​യ്യ​നാ​ട്-65, മേ​ലി​ല-19, മൈ​നാ​ഗ​പ്പ​ള​ളി-39, മൈ​ലം-33, വി​ള​ക്കു​ടി-32, വെ​ട്ടി​ക്ക​വ​ല-36, വെ​ളി​ന​ല്ലൂ​ർ-31, വെ​ളി​യം-53, വെ​സ്റ്റ് ക​ല്ല​ട-43, ശാ​സ്താം​കോ​ട്ട-67, ശൂ​ര​നാ​ട് നോ​ർ​ത്ത്-107, ശൂ​ര​നാ​ട് സൗ​ത്ത്-58 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.