4511 പേർക്ക് കൂടി കോവിഡ്
Thursday, January 27, 2022 11:01 PM IST
കൊ​ല്ലം : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 4511 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ലം 4464 പേ​ർ​ക്കും 41 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2940 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ‌ പ​രി​ധി​യി​ൽ 1107 പേ​ർ​ക്കാ​ണ് രോ​ഗം. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള​ളി-94, കൊ​ട്ടാ​ര​ക്ക​ര-88, പ​ര​വൂ​ർ -58, പു​ന​ലൂ​ർ-89.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ൽ-124, അ​ല​യ​മ​ൺ-35, ആ​ദി​ച്ച​ന​ല്ലൂ​ർ-64, ആ​ര്യ​ങ്കാ​വ്-4, ആ​ല​പ്പാ​ട്-14, ഇ​ട​മു​ള​യ്ക്ക​ൽ-55, ഇ​ട്ടി​വ-53, ഇ​ള​മാ​ട്-32, ഇ​ള​മ്പ​ള​ളൂ​ർ-129, ഈ​സ്റ്റ് ക​ല്ല​ട-35, ഉ​മ്മ​ന്നൂ​ർ-51, എ​ഴു​കോ​ൺ-31, ഏ​രൂ​ർ-63, ഓ​ച്ചി​റ-42, ക​ട​യ്ക്ക​ൽ-49, ക​ര​വാ​ളൂ​ർ -15, ക​രീ​പ്ര-37, ക​ല്ലു​വാ​തു​ക്ക​ൽ-59, കു​ണ്ട​റ-75, കു​ന്ന​ത്തൂ​ർ-22, കു​മ്മി​ൾ-11, കു​ല​ശേ​ഖ​ര​പു​രം-47, കു​ള​ക്ക​ട-44, കു​ള​ത്തൂ​പ്പു​ഴ-33, കൊ​റ്റ​ങ്ക​ര-52, ക്ലാ​പ്പ​ന-17, ച​ട​യ​മം​ഗ​ലം-50, ച​വ​റ-123, ചാ​ത്ത​ന്നൂ​ർ-65, ചി​ത​റ-29, ചി​റ​ക്ക​ര-29,ത​ല​വൂ​ർ-23, ത​ഴ​വ-54, തൃ​ക്ക​രു​വ-75, തൃ​ക്കോ​വി​ൽ​വ​ട്ടം-81, തെ​ക്കും​ഭാ​ഗം-10, തെ​ന്മ​ല-26, തേ​വ​ല​ക്ക​ര-58, തൊ​ടി​യൂ​ർ-60, നി​ല​മേ​ൽ-18, നീ​ണ്ട​ക​ര-44, നെ​ടു​മ്പ​ന-68, നെ​ടു​വ​ത്തൂ​ർ-50,പ​ട്ടാ​ഴി-22, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര-17, പ​ത്ത​നാ​പു​രം-77, പ​ന​യം-17, പ​ന്മ​ന-83, പ​വി​ത്രേ​ശ്വ​രം-95, പി​റ​വ​ന്തൂ​ർ-28, പൂ​ത​ക്കു​ളം-49, പൂ​യ​പ്പ​ള​ളി-43, പെ​രി​നാ​ട്-56, പേ​ര​യം-41, പോ​രു​വ​ഴി-31, മ​ൺ​ട്രോ​ത്തു​രു​ത്ത്-5, മ​യ്യ​നാ​ട്-68, മേ​ലി​ല-19, മൈ​നാ​ഗ​പ്പ​ള​ളി-53, മൈ​ലം-50, വി​ള​ക്കു​ടി-22, വെ​ട്ടി​ക്ക​വ​ല-28, വെ​ളി​ന​ല്ലൂ​ർ-25, വെ​ളി​യം-46, വെ​സ്റ്റ് ക​ല്ല​ട-21, ശാ​സ്താം​കോ​ട്ട-50, ശൂ​ര​നാ​ട് നോ​ർ​ത്ത്-38, ശൂ​ര​നാ​ട് സൗ​ത്ത്-35 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.