അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, January 22, 2022 11:18 PM IST
കൊല്ലം: ഡി​പ്ലോ​മ ഇ​ന്‍ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ കോ​ഴ്‌​സി​ലെ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത 50 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ര​ണ്ടാം ഭാ​ഷ ഹി​ന്ദി​യോ​ടു​കൂ​ടി​യു​ള്ള പ്ല​സ്ടു/ ഹി​ന്ദി ബി.​എ/​എം.​എ. അ​വ​സാ​ന തീ​യ​തി 28. പ്രാ​യ​പ​രി​ധി 17നും 35 ​നും മ​ദ്ധ്യേ, പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​വും പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മൂ​ന്ന് വ​ര്‍​ഷ​വും പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് ല​ഭി​ക്കും. ഫോ​ണ്‍, 8547126028., 9446321496.ോ