വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Saturday, January 22, 2022 11:17 PM IST
ച​വ​റ: ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2022-23-വ​ര്‍​ഷ​ത്തെ ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ ഉ​പ പ​ദ്ധ​തി വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.​ ച​വ​റ ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​വ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. തു​ള​സീ​ധ​ര​ന്‍​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സെ​ക്ര​ട്ട​റി ടി.​ശി​വ​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ കു​മാ​രി,ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി സു​ധീ​ഷ് കു​മാ​ര്‍,പ​ഞ്ചാ​യ​ത്ത് വി​ക​സ സ്റ്റാ​ന്‍​ഡി​ങ് അ​ധ്യ​ക്ഷ​ന്‍ ഇ. ​റ​ഷീ​ദ്, ജ​ന​പ്ര​തി​നി​ധി കെ.​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.