ക്ഷീ​ര വി​ക​സ​നം; ഗൂ​ഗി​ള്‍ മീ​റ്റ്
Saturday, January 22, 2022 11:14 PM IST
കൊല്ലം: ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മ്മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്രം 25ന് ​രാ​വി​ലെ 11 ​മു​ത​ല്‍ ക്ഷീ​ര സം​ഘ​ങ്ങ​ളി​ലെ ഭ​ര​ണ​വും സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഗൂ​ഗി​ള്‍ മീ​റ്റ് ന​ട​ത്തു​ന്നു. 25 രാ​വി​ലെ 10.30 വ​രെ ഫോ​ണ്‍ മു​ഖേ​ന​യും 8075028868 വാ​ട്‌​സാപ്പ് ന​മ്പ​റി​ലൂ​ടെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഫോ​ണ്‍ 04762698550, 9947775978. ഗൂ​ഗി​ള്‍ മീ​റ്റ് ലി​ങ്ക് xqw-jqat---þweh