2882 പേർക്ക് കൂടി കോ​വി​ഡ്; രോ​ഗ​മു​ക്തി 3080
Saturday, January 22, 2022 11:14 PM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2882 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 24 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ എ​ട്ടു പേ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി 2847 പേ​ർ​ക്കും ആ​ണ് രോ​ഗ​ബാ​ധ. 3080 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 698 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പു​ന​ലൂ​ർ- 183, ക​രു​നാ​ഗ​പ്പ​ള്ളി- 83, കൊ​ട്ടാ​ര​ക്ക​ര -58, പ​ര​വൂ​ർ -39 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്ത​നാ​പു​രം - 79, മ​യ്യ​നാ​ട് -59, തെ​ന്മ​ല- 58, നെ​ടു​മ്പ​ന -56, ഇ​ള​മാ​ട്, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ 46 വീ​ത​വും എ​രൂ​ർ, ക​ട​യ്ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ 45 വീ​ത​വും കു​ണ്ട​റ -39, ഉ​മ്മ​ന്നൂ​ർ, ക​ല്ലു​വാ​തു​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ 37 വീ​ത​വും ക​ര​വാ​ളൂ​ർ- 36, ആ​ദി​ച്ച​ന​ല്ലൂ​ർ, ഇ​ട​മു​ള​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 34 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ർ- 33, കു​ള​ക്ക​ട, ച​വ​റ, ചി​ത​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ 32 വീ​ത​വും ത​ഴ​വ- 31, ഇ​ട്ടി​വ, കു​ള​ത്തൂ​പ്പു​ഴ, ച​ട​യ​മം​ഗ​ലം, പ​വി​ത്രേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ൽ 30 വീ​ത​വും തൃ​ക്ക​രു​വ, കു​ല​ശേ​ഖ​ര​പു​രം, ത​ല​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 29 വീ​ത​വും പ​ന്മ​ന -28, ആ​ല​പ്പാ​ട്, കു​ന്ന​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 27 വീ​ത​വും ചാ​ത്ത​ന്നൂ​ർ, പോ​രു​വ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ 26 വീ​ത​വും അ​ല​യ​മ​ൺ - 25, തൊ​ടി​യൂ​ർ, നെ​ടു​വ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 24 വീ​ത​വും പെ​രി​നാ​ട്, പി​റ​വ​ന്തൂ​ർ, ശൂ​ര​നാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ 23 വീ​ത​വും ക​രീ​പ്ര -22, കൊ​റ്റ​ങ്ക​ര, തൃ​ക്കോ​വി​ൽ​വ​ട്ടം, തേ​വ​ല​ക്ക​ര, പൂ​ത​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ 20 വീ​ത​വും ഓ​ച്ചി​റ, കു​മ്മി​ൾ, ക്ലാ​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 വീ​ത​വും പ​ട്ടാ​ഴി -17, മേ​ലി​ല -16, ചി​റ​ക്ക​ര- 15, ആ​ര്യ​ങ്കാ​വ്, കി​ഴ​ക്കേ​ക​ല്ല​ട, പൂ​യ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ 14 വീ​ത​വും എ​ഴു​കോ​ൺ, ശൂ​ര​നാ​ട് തെ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 വീ​ത​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര -10, തെ​ക്കും​ഭാ​ഗം, പ​ന​യം പ​ടി​ഞ്ഞാ​റേ​ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും നീ​ണ്ട​ക​ര - ആ​റ്, നി​ല​മേ​ൽ- അ​ഞ്ച്, പേ​ര​യം- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.