സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
Saturday, January 22, 2022 11:10 PM IST
കൊല്ലം:കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, ക​ട​യ്ക്ക​ല്‍, പ​ര​വൂ​ര്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൊ​ട്ടാ​ര​ക്ക​ര ടൗ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ 30 ദി​വ​സ​ത്തെ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കും.

അ​പേ​ക്ഷാ ഫോം ​അ​താ​ത് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ല​ഭി​ക്കും. 31ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ - (കൊ​ട്ടാ​ര​ക്ക​ര-04742457212), (പു​ന​ലൂ​ര്‍-04752221266), (ക​ട​യ്ക്ക​ല്‍-04742425958), (പ​ര​വൂ​ര്‍-04742515060).