കെ​സി​ബി​സി ബൈ​ബി​ൾ ക​മ്മീ​ഷ​ൻ അ​വാ​ർ​ഡ്
Friday, January 21, 2022 11:01 PM IST
കൊ​ല്ലം: 2021 ലെ ​ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ തു​ട​ർ​ച്ച​യാ​യ 100 ദി​വ​സ​ങ്ങ​ളി​ൽ കു​ഞ്ഞു മാ​ലാ​ഖ​യു​ടെ ബൈ​ബി​ൾ ക​ഥ​ക​ൾ എ​ന്ന പേ​രി​ൽ ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ബൈ​ബി​ൾ ക​ഥ​ക​ളു​ടെ വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്ക് കെ​സി​ബി​സി ബൈ​ബി​ൾ ക​മ്മീ​ഷ​ൻ അ​വാ​ർ​ഡ്. സ​ൻ​ജോ എ​സ്. ഫെ​ബി​ൻ, നി​ധി എ​സ്. ഫെ​ബി​ൻ എ​ന്നി​വ​രാ​ണ് കെ​സി​ബി​സി ന​ൽ​കു​ന്ന പ്ര​തി​ഭാ പു​ര​സ്കാ​രം നേ​ടി​യ​ത്.

കൊ​ല്ലം രൂ​പ​ത​യി​ലെ തോ​പ്പ് ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​യ അ​യ​ത്തി​ൽ ഗോ​പാ​ല​ശേ​രി പാ​ര​ഡൈ​സി​ൽ ഫെ​ബി​ൻ - സ്മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്.

കൊ​ല്ലം ക്രി​സ്തു​രാ​ജ് സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​ൻ​ജോ. നി​ധി ത​ങ്ക​ശേ​രി മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും.

അ​ഞ്ചം​ഗ​സം​ഘം
ഗൃ​ഹ​നാ​ഥ​നെ മ​ർ​ദ്ദി​ച്ചു

കു​ണ്ട​റ: അ​ഷ്ട​മു​ടി​യി​ൽ അ​ഞ്ചം​ഗ​സം​ഘം രോ​ഗി​യാ​യ ഗൃ​ഹ​നാ​ഥ​നെ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. അ​ഷ്ട​മു​ടി പ്ര​കാ​ശ് ഭ​വ​നി​ൽ പ്ര​കാ​ശ് കു​മാ​റി​നാ​ണ് (44) മ​ർ​ദ​ന​മേ​റ്റ​ത്.

അ​ഷ്ട​മു​ടി​യി​ൽ ഉ​ത്സ​വ ദി​വ​സ​മു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ങ്ങ​ളാ​ണ് അ​ടു​ത്ത​ദി​വ​സം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​ഷ്ട​മു​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ​സം​ഘം പ്ര​കാ​ശ് കു​മാ​റി​നെ ന​ടു​റോ​ഡി​ൽ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ന്മേ​ൽ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ത​ദ്ദേ​ശ​വാ​സി​ക​ളാ​യ ര​ഞ്ജി​ത്ത്, അ​നി​ക്കു​ട്ട​ൻ എ​ന്നു​വി​ളി​ക്കു​ന്ന വൈ​ശേ​ന്ദ്ര​ബാ​ബു, രാ​ജേ​ഷ്, അ​ജ​യ്, രാ​ഹു​ൽ​എ​ന്നി​വ​രെ അ​റ​സ്റ്റ്ചെ​യ്തു. പ്ര​കാ​ശ് കു​മാ​ർ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്.