െച​റി​യ​വെ​ളി​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, January 21, 2022 10:59 PM IST
ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി.​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് വികാരി ഫാ.അബ്രഹാം കരിപ്പിങ്ങാംപുറം കോടിയേറ്റി. നൊ​വേ​ന, വി.​കു​ർ​ബാ​ന എ​ന്നി​വ​ക്കും വ​ച​ന സ​ന്ദേ​ശ​ത്തി​നും ഫൊ​റോ​നാ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ന​ട​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30 നു ​മ​ല​യി​ൽ പ​ള്ളി​യി​ൽ നി​ന്നും തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു കൊ​ണ്ട് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫൊ​റോ​നാ കു​ടും​ബ പ്രേ​ഷി​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​ജോ പു​തു​വേ​ലി​ൽ നേ​തൃ​ത്വം ന​ൽ​കും.

നാ​ളെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ കു​ർ​ബ​ന​ക്കു വ​ട​വാ​തൂ​ർ സെ​മി​നാ​രി​യി​ലെ പ്ര​ഫ​സ​ർ ഫാ.​സി​റി​യ​ക് വ​ലി​യ​കു​ന്നും​പു​റം നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.