ഇ​പ്റ്റ ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, January 20, 2022 11:19 PM IST
കൊ​ല്ലം: ഇ​പ്റ്റ ജി​ല്ലാ​ക​മ്മി​റ്റി മാ​ര്‍​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ക​ട​പ്പാ​ക്ക​ട​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി 501 അം​ഗ​ങ്ങ​ള്‍ അ​ട​ങ്ങി​യ സം​ഘാ​ട​ക​സ​മി​തി​ക്ക് രൂ​പം ന​ല്‍​കി.

ക​ട​പ്പാ​ക്ക​ട കാ​മ്പി​ശേരി ക​രു​ണാ​ക​ര​ന്‍ ലൈ​ബ്ര​റി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം സി​നി​മാ​താ​ര​വും ഇ​പ്റ്റ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗ​വു​മാ​യ ഇ.എ രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മ​ണി​ലാ​ല്‍ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സി​റ്റി സെ​ക്ര​ട്ട​റി ടി ​വി ടെ​റ​ന്‍​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ ​എ​സ് ഷൈ​ന്‍, സി​പി​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ജി ​ലാ​ലു, ഇ​പ്റ്റ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ആ​ര്‍ വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ​സെ​ക്ര​ട്ട​റി എം ​മു​രു​ക​ലാ​ല്‍, ക​ണ്‍​വീ​ന​ര്‍ സ​തീ​ഷ് മു​ണ്ട​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, എംഎൽഎമാരായ പി ​എ​സ് സു​പാ​ല്‍, ജി ​എ​സ് ജ​യ​ലാ​ല്‍, സാം ​കെ ഡാ​നി​യ​ല്‍, ഇ ​എ രാ​ജേ​ന്ദ്ര​ന്‍, കെ. ​ശി​വ​ശ​ങ്ക​ര​പി​ള്ള, ജി ​ലാ​ലു, എ​സ് വേ​ണു​ഗോ​പാ​ല്‍, ആ​ര്‍ വി​ജ​യ​കു​മാ​ര്‍, ഹ​ണി​ബെ​ഞ്ച​മി​ന്‍, ഡി. ​സു​കേ​ശ​ന്‍ (ര​ക്ഷാ​ധി​കാ​രി​ക​ള്‍), ഡെ​പ്യൂ​ട്ടി​മേ​യ​ര്‍ കൊ​ല്ലം മ​ധു (ചെ​യ​ര്‍​മാ​ന്‍), എ ​രാ​ജീ​വ്, എ​സ് സ​വി​താ​ദേ​വി, സ​ജീ​വ് സോ​മ​ന്‍, എ ​നൗ​ഷാ​ദ്, എ​സ് ഉ​ദ​യ​കു​മാ​ര്‍, ആ​ര്‍ ശി​വ​പ്ര​സാ​ദ്, ക​വി​ത ഹ​രി​കു​മാ​ര്‍, വി​നി​ത വി​ന്‍​സെ​ന്‍റ്, മേ​ഴ്‌​സി ഹെ​ര്‍​ബ​ര്‍​ട്ട്, കെ ​വി പ്ര​മോ​ദ് (വൈ​സ്ചെ​യ​ര്‍​മാ​ന്‍​മാ​ര്‍).