ശ​ര​വ​ണ പു​ര​സ്‌​കാ​രം കെ​എ​എം​എ​ല്‍ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ര്‍ ഏ​റ്റുവാ​ങ്ങി
Thursday, January 20, 2022 11:19 PM IST
ച​വ​റ : തൈ​പ്പൂ​യ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്മ​ന സു​ബ്ര​ഹ്‌​മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​ശ​ക സ​മി​തി സ​മൂ​ഹ പ്ര​തി​ബ​ദ്ധ​ത​ക്കു ന​ല്‍​കു​ന്ന ഈ ​വ​ർ​ഷ​ത്തെ ശ​ര​വ​ണ പു​ര​സ്‌​കാ​രം കെ​എം​എം എ​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സ് ഏ​റ്റു വാ​ങ്ങി.

ക്ഷേ​ത്ര ആ​ഡി​റ്റോ​റ​യി​ത്തി​ല്‍ ന​ട​ന്ന പു​ര​സ്‌​കാ​ര സ​മ്മേ​ള​നം ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ശ​ര​വ​ണ പു​ര​സ്‌​കാ​രം ക​മ്പ​നി എം​ഡി​ക്കു ന​ല്‍​കി.

ച​ട​ങ്ങി​ല്‍ പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ല്‍ സേ​തു​ക്കു​ട്ട​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി . ​പി സു​ധീ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​സ​ന്ന​ന്‍ ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി ആ​ര്‍. ശ്രീ​ജി​ത്ത്, പ​ന്മ​ന ജി. ​വേ​ലാ​യു​ധ​ന്‍ കു​ട്ടി, പാ​ലോ​ട്ട് ര​മേ​ശ് ബാ​ബു, ആ​ര്‍.​ജ​യ​കു​മാ​ര്‍, ഹ​രി രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.