50 ശ​ത​മാ​നം ഡി​സ്കൗ​ണ്ട ുമാ​യി ഡി​മോ​സ് ; സോ​ഫ ഫെ​സ്റ്റ് 31 വ​രെ
Thursday, January 20, 2022 11:16 PM IST
കൊ​ല്ലം: ഡി​മോ​സ് ഫ​ർ​ണി​ച്ച​റി​ൽ സോ​ഫ ഫെ​സ്റ്റ് 31 വ​രെ മാ​ത്രം. സോ​ഫ ഫെ​സ്റ്റി​ൽ സോ​ഫ​ക​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ട ും ഒ​രു ടി​പ്പോ​യ് സൗ​ജ​ന്യ​വും. സോ​ഫ​ക​ൾ 14,990 രൂ​പ മു​ത​ൽ. ലേ​റ്റ​സ്റ്റ് ട്രെ​ൻ​ന്‍റി ഹോം ​സെ​റ്റു​ക​ൾ, ഒ​പ്പം കോ​ന്പോ ഓ​ഫ​റു​ക​ളും വി​വി​ധ വി​ല​ക​ളി​ൽ ല​ഭി​ക്കും.

ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യാ​നു​സ​ര​ണം ലി​വിം​ഗ് സ്പേ​സി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സോ​ഫ സെ​റ്റ് ചെ​യ്ത് ന​ൽ​കു​ന്ന​താ​ണ്. 100 ശ​ത​മാ​നം ബ​ജാ​ജ് ഫി​നാ​ൻ​സി​ന്‍റെ ലോ​ണ്‍ സൗ​ക​ര്യം ഉ​ണ്ട്. ഫോ​ണ്‍ 9288098981. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഷോ​റൂ​മു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

ന​വീ​ക​രി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ
ഉ​ദ്ഘാ​ട​നം നാ​ളെ

കൊ​ല്ലം: പോ​ള​യ​ത്തോ​ട് ഡ്രീം ​സോ​ണി​ന്റെ ന​വീ​ക​രി​ച്ച കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക ല​ക്ഷ്മി ന​ക്ഷ​ത്ര നി​ർ​വ​ഹി​ക്കും. പ​ള്ളി​മു​ക്ക് യൂ​ണി​യ​ൻ ബാ​ങ്കി​ന് മു​ക​ളി​ലാ​ണ് പു​തി​യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക.

ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​റി​നും 12-നും ​മ​ധ്യേ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഫാ​ഷ​ൻ ഷോ​യും ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 99959 99841 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.