ഇ​ത്തി​ക്ക​ര ആ​റ്റി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Thursday, January 20, 2022 11:11 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ഇ​ത്തി​ക്ക​ര​പാ​ല​ത്തി​ന​ടി​യി​ൽ നി​ന്ന് വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൈ​ല​ക്കാ​ട് ക​ളീ​ൽ​വീ​ട്ടി​ൽ സു​ന്ദ​ര​ൻ പി​ള്ള (71) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​വു​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മു​ത​ൽ സു​ന്ദ​ര​ൻ പി​ള്ള​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. സു​ന്ദ​ര​ൻ​പി​ള്ള ആ​ത്മ​ഹ​ത്യ​ചെ​യ്ത​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് കേ​സെ​ടു​ത്തു.