കോ​വി​ഡ് 1742, രോ​ഗ​മു​ക്തി 463
Wednesday, January 19, 2022 10:49 PM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1742 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 25 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ എ​ട്ടു പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി 1707 പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 428 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പ​ര​വൂ​ർ- 47, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ 41 വീ​ത​വും ക​രു​നാ​ഗ​പ്പ​ള്ളി -31 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ൽ -55 ക​ല്ലു​വാ​തു​ക്ക​ൽ- 50, പ​ത്ത​നാ​പു​രം- 42 ച​ട​യ​മം​ഗ​ലം- 37, ചാ​ത്ത​ന്നൂ​ർ- 36, നെ​ടു​മ്പ​ന -31, ച​വ​റ, മൈ​നാ​ഗ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ 28 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ർ- 27, നി​ല​മേ​ൽ, വെ​ളി​ന​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 26 വീ​ത​വും ഇ​ട​മു​ള​ക്ക​ൽ, പെ​രി​നാ​ട്, ശൂ​ര​നാ​ട് തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ 25 വീ​ത​വും തൃ​ക്കോ​വി​ൽ​വ​ട്ടം -24, ക​ട​യ്ക്ക​ൽ, തേ​വ​ല​ക്ക​ര, ശൂ​ര​നാ​ട് വ​ട​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ 23 വീ​ത​വും ചി​ത​റ -22, പൂ​ത​ക്കു​ളം- 21, ഇ​ള​മാ​ട് -20, ത​ല​വൂ​ർ, പൂ​യ​പ്പ​ള്ളി, മൈ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ 19 വീ​ത​വും അ​ല​യ​മ​ൺ, എ​രൂ​ർ, ക​രീ​പ്ര, കു​ള​ക്ക​ട, ത​ഴ​വ, മ​യ്യ​നാ​ട്, വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ൽ 18 വീ​ത​വും തെ​ന്മ​ല, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ 17 വീ​ത​വും ഓ​ച്ചി​റ -16, ഇ​ട്ടി​വ, ക​ര​വാ​ളൂ​ർ, പ​ന്മ​ന ഭാ​ഗ​ങ്ങ​ളി​ൽ 15 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ർ, കു​ല​ശേ​ഖ​ര​പു​രം, ചി​റ​ക്ക​ര, തൊ​ടി​യൂ​ർ, പി​റ​വ​ന്തൂ​ർ, മേ​ലി​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 വീ​ത​വും പ​ട്ടാ​ഴി, ശാ​സ്താം​കോ​ട്ട, പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 വീ​ത​വും കു​ണ്ട​റ, പ​വി​ത്രേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ൽ 11 വീ​ത​വും പോ​രു​വ​ഴി- 10, ഉ​മ്മ​ന്നൂ​ർ, കു​ന്ന​ത്തൂ​ർ, കു​മ്മി​ൾ, കൊ​റ്റ​ങ്ക​ര, നെ​ടു​വ​ത്തൂ​ർ, പേ​ര​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​മ്പ​തു വീ​ത​വും എ​ഴു​കോ​ൺ, പ​ന​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ട്ടു വീ​ത​വും കി​ഴ​ക്കേ​ക​ല്ല​ട, വെ​ളി​യം, ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും ആ​ല​പ്പാ​ട്- അ​ഞ്ച്, കു​ള​ത്തൂ​പ്പു​ഴ, ക്ലാ​പ്പ​ന, തൃ​ക്ക​രു​വ, തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു വീ​ത​വും പ​ടി​ഞ്ഞാ​റേ​ക​ല്ല​ട - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ ബാ​ധി​ത​ർ മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.