വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ ​ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റ്റും
Wednesday, January 19, 2022 10:49 PM IST
കു​ണ്ട​റ: കോ​ട്ട​പ്പു​റം ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നു നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ലാ​സ​ർ കൊ​ടി​യേ​റ്റും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സി​ൽ​വ​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

22ന് ​രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30ന് ​ഫാ. ഷൈ​ജ​ൻ ആ​ന്‍റണി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യും​ വേ​സ്പ​ര​യും, തു​ട​ർ​ന്ന് ഫാ.​ഡാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും പ്ര​ദ​ക്ഷി​ണ​വും​ന​ട​ക്കും.

തി​രു​നാ​ൾ സ​മാ​പ​ന​ദി​ന​മാ​യ 23ന് ​രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​പ​ന സ​മൂ​ഹ​ബ​ലി​ക്ക് ഫാ.​ജോ​സ് തോ​മ​സ് നേ​തൃ​ത്വം​ന​ൽ​കും. ഫാ.​ഡെ​ന്നീ​സ് പ്ര​വീ​ൺ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക്. തി​രു​നാ​ൾ ക​ർ​മ​ങ്ങ​ളും ച​ട​ങ്ങു​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് ലാ​സ​ർ​ അ​റി​യി​ച്ചു.