ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കുമെന്ന്
Wednesday, January 19, 2022 10:49 PM IST
കു​ണ്ട​റ: ഫെ​ബ്രു​വ​രി 23നും 24 ​നും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കും​ ക​ൺ​വെ​ൻ​ഷ​നു​ക​ളും വി​ജ​യി​പ്പി​ക്കാ​ൻ കേ​ര​ള ട്രേ​ഡ് യൂ​ണി​യ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം തീ​രു​മാ​നി​ച്ചു.​

കെടിയുസിയു​ടെ ജി​ല്ലാ സ​മ്മേ​ള​നം മാ​ർ​ച്ച് ആ​ദ്യ​വാ​രം ന​ട​ത്തു​വാ​നും തീ​രു​മാ​ന​മാ​യി. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ര​വീ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​പി ജ​ർ മി​യാ​സ്, സ​ജി​ ജോ​ൺ​കു​റ്റി​യി​ൽ, ആ​ർ. ആ​രോ​മ​ലു​ണ്ണി, സാ​ബു രാ​ജ്, മ​ണ്ണൂ​ർ രാ​മ​കൃ​ഷ്ണ​പി​ള്ള, മാ​ങ്കോ​ട് ഷാ​ജ​ഹാ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള, ഷെ​രീ​ഫ്, റെ​ജി ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​സ്റ്റ​റി​ംഗ് ചെ​യ്യ​ണം

കൊല്ലം: ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ല​യി​ലെ സ്‌​കാ​റ്റേ​ര്‍​ഡ് വി​ഭാ​ഗം പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ 2019 ഡി​സം​ബ​ര്‍ 31ന​കം മ​സ്റ്റ​റി​ങ്ങ് ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ല്‍ 20 ന​കം മ​സ്റ്റ​റി​ങ്ങ് ചെ​യ്യ​ണ​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു. ഫോ​ണ്‍ 04742749048, 8075333190