ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​ സ്നേ​ഹ സാ​യാ​ഹ്നം
Wednesday, January 19, 2022 10:42 PM IST
ച​വ​റ : യു​ഡി​എ​ഫ് പാ​ല​യ്ക്ക​ൽ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ സ്നേ​ഹ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. എ​ൻകെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദി​ന് സ്വീ​ക​ര​ണ​വും മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ റി​യാ​സ് ഖാ​ന് ആ​ദ​ര​വും ന​ൽ​കി.

തേ​വ​ല​ക്ക​ര​യി​ൽ ന​ട​ന്ന ഉ​പതെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി യു​ടെ സി​റ്റിം​ഗ് സീ​റ്റ് തി​രി​ച്ചു പി​ടി​ച്ച ജി.​പ്ര​ദീ​പ് കു​മാ​റി​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത യു​ഡി​ഫ് നേ​താ​ക്ക​ൾ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. ബി ​ടെ​ക് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ മു​ഹ​മ്മ​ദ്‌ അ​സ്‌​ലം ഷാ, ​അ​സ്‌​ലം.​എ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി പി. ​ജ​ർ​മി​യാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ യു​ഡി​ഫ് ച​വ​റ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി വൈ ​ഷാ​ജ​ഹാ​ൻ, യൂ​ത്ത് ലീ​ഗ് ജി​ല്ല സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹി​ഷാം സം​സം, തേ​വ​ല​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ്‌, ല​ളി​ത ഷാ​ജി, അ​ൻ​സ​ർ മാ​വി​ള തു​ട​ങ്ങി​യ യു​ഡി​ഫ് നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.

പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ നി​സാം പൂ​ത​ക്കു​ഴി​യി​ൽ, ചെ​യ​ർ​മാ​ൻ ഷം​സു​ദീ​ൻ ക​ളീ​ലി​ൽ, ക​ൺ​വീ​ന​ർ ഷി​ഹാ​ബ്, ന​ജീ​ബ് മാ​മ്പ​ഴ​ത്ത​റ, സൈ​നു​ലാ​ബ്ദീ​ൻ, ന​വാ​സ് ക​രാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.