ഗാ​ന്ധി​ജി​യു​ടെ പാ​രി​പ്പ​ള്ളി സ​ന്ദ​ർ​ശ​നം: വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, January 18, 2022 11:10 PM IST
ചാ​ത്ത​ന്നൂ​ർ: ഗാ​ന്ധി​ജി​യു​ടെ പാ​രി​പ്പ​ള്ളി സ​ന്ദ​ർ​ശ​നം ആ​ഘോ​ഷി​ക്കാ​ൻ ന​മു​ക്ക് 85 വ​ർ​ഷം വേ​ണ്ടി വ​ന്നു എ​ന്ന​ത് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ന​മ്മു​ടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ പോ​രാ​യ്മ​യാ​ണെ​ന്നു ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ.

ഗാ​ന്ധി​ജി​യു​ടെ പാ​രി​പ്പ​ള്ളി സ​ന്ദ​ർ​ശ​ന​ത്തി​ന്റെ 85-ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ ഹം.

​ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ൾ ലോ​ക​ത്ത് ഏ​റെ പ്ര​സ​ക്ത​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം 85-ാം ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഗാ​ന്ധി​യു​ടെ പാ​രി​പ്പ​ള്ളി സ​ന്ദ​ർ​ശ​നം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല​യു​ടെ ശ്ര​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നു രാ​ജ്ഘ​ട്ട് ഗാ​ന്ധി സ്മൃ​തി ട്ര​സ്റ്റീ ജ​ഗ​ദീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്ര​സാ​ദ്, ബി​ജു യു​വ ശ്രീ, ​എം.​എ.​സ​ത്താ​ർ, മു​ര​ളീ​ധ​ര​ക്കു​റു​പ്പ്, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി ജി. ​സ​ഭാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഒ​ളി​മ്പി​ക് ഗെ​യിം​സി​ൽ
ഗു​സ്തി​യി​ൽ കി​ര​ണി​ന് മെ​ഡ​ൽ

പു​ന​ലൂ​ർ: ജി​ല്ലാ ഒ​ളി​മ്പി​ക് ഗെ​യിം​സി​ൽ ഗു​സ്തി മ​ത്സ​ര​ത്തി​ൽ 96 കി​ലോ​ഗ്രാം കാ​റ്റ​ഗ​റി​യി​ൽ എം.​കി​ര​ൺ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി.

വെ​യ്റ്റ് ലി​ഫ്റ്റിം​ഗി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടാ​നും എം.​കി​ര​ണി​ന് സാ​ധി​ച്ചു. ദേ​ശീ​യ ത​ല റൂ​റ​ൽ ഗ​യിം​സി​ലും സ്വ​ർ​ണ മെ​ഡ​ൽ നേ​ടാ​ൻ ഈ ​മി​ക​ച്ച കാ​യി​ക താ​ര​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് രേ​വ​തി​യി​ൽ മ​നോ​ജ് - ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​ന്ത​പ്ലാ​വ് വി​ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ലാ ബാ​ല​വേ​ദി കേ - ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് ഈ ​കാ​യി​ക താ​രം.