പ​ന്മ​ന സു​ബ്ര​ഹ്‌​മ​ണ്യ ക്ഷേ​ത്ര​ത്തി​ല്‍ തൈ​പ്പൂ​യ കാ​വ​ടി
Monday, January 17, 2022 11:08 PM IST
ച​വ​റ: പ​ന്മ​ന സു​ബ്ര​ഹ്‌​മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ​ക്കാ​വ​ടി ഉ​ത്സ​വം ഇ​ന്ന് ഭ​ക്തി സാ​ന്ദ്ര​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ ത​ന്നെ വ്ര​ത​മെ​ടു​ത്ത മു​രു​ക ഭ​ക്ത​ര്‍ പാ​ല്‍​ക്കാ​വ​ടി എ​ന്നി​വ​യു​മാ​യി ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്രം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നും പ​ന്മ​ന​യി​ലെ​ത്തി ദ​ര്‍​ശ​നം ന​ട​ത്തും.

ഭ​ക്ത​ര്‍ കൊ​ണ്ടു വ​രു​ന്ന പ​നി​നീ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ കൊ​ണ്ട് ദേ​വ​ന് അ​ഭി​ഷേ​കം ന​ട​ത്തും. തൈ​പ്പൂ​യ​ക്കാ​വ​ടി​ക്ക് മു​ന്നോ​ടി​യാ​യി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കാ​വ​ടി​യു​മേ​ന്തി ഭ​ക്ത​രു​ടെ ഊ​രു​വ​ല​ത്ത് ന​ട​ന്നു. കാ​വ​ടി​യു​മാ​യെ​ത്തി​യ മു​രു​ക ഭ​ക്ത​ര്‍ വീ​ടു​ക​ളി​ലെ​ത്തി​യ​പ്പോ​ല്‍ ഭി​ക്ഷ ന​ല്‍​കി വ​ര​വേ​റ്റു.

ഇ​ക്കൊ​ല്ല​ത്തെ ശ​ര​വ​ണ പു​ര​സ്‌​കാ​രം കെ ​എം എം ​എ​ല്‍ മാ​നേ​ജി​ങ് ഡ​യ​റ്ക​ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സി​ന് ന​ല്‍​കി. തൈ​പ്പൂ​യ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഹ​രി​പ്പാ​ട് ച​ന്ദ്ര​ന്‍ മാ​സ്റ്റ​റി​ന്‍റെ പാ​ഠ​കം ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മ​തി പ്ര​സി​ഡ​ന്‍റ് കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, സെ​ക്ര​ട്ട​റി ശ്രീ​ജി​ത് പോ​റ്റി​ത്ത​റ​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.