പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, December 6, 2021 11:25 PM IST
ച​വ​റ: പെ​ന്‍​ഷ​ന്‍​കാ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെഎ​സ്​എ​സ്പി​എ) ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.​
പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കു മ​ര​വി​പ്പി​ച്ച കേ​ര​ള സ​ര്‍​ക്കാ​രിന്‍റെ ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.​ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് വാ​ര്യ​ത്ത് മോ​ഹ​ന്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി. ​ജ്യോ​തി പ്ര​കാ​ശ് പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ചു.​
ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് കെ.​ആ​ര്‍.​നാ​രാ​യ​ണ​പി​ള്ള , എ. ​കെ ഫ്രാ​ങ്ക്‌​ളി​ന്‍,വ​ര്‍​ഗീ​സ്. പി.​എം. വൈ​ദ്യ​ന്‍,ജി. ​ദേ​വ​രാ​ജ​ന്‍,കു​ല്‍​സും ഷം​സു​ദീ​ന്‍,ജെ. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള,എ​ല്‍.​ജ​സ്റ്റ​സ്,സി.​ആ​ര്‍. സു​രേ​ഷ്, ഇ. ​ജ​മാ​ലു​ദീ​ന്‍,ശ്രീ​കു​മാ​ര്‍, ഡി​ക്രൂ​സ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.
പ്ര​തി​ഷേ​ധ ജ്വാ​ല​ക്ക് മോ​ഹ​ന​ന്‍, ശ​ശി​ധ​ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി