ക​ർ​ഷ​ക ഡ​യ​റ​ക്ട​റി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു
Monday, December 6, 2021 11:25 PM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും ക​ർ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക ഡ​യ​റ​ക്ട​റി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ യി ​പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​റി​യി​ച്ചു.
വാ​ർ​ഡു​മെ​മ്പ​ർ​മാ​ർ വ​ഴി​വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യശേ​ഷം കൃ​ഷി​ഭ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഡ​യ​റ​ക്ട​റി ത​യാ​റാ​ക്കു​ന്ന​ത്. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, മ​ത്സ്യ​കൃ​ഷി, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, ഫാ​മു​ക​ൾ, ന​ഴ്സ​റി തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ചെ​റു​കി​ട ഇ​ട​ത്ത​രം​ സ​മ്പൂ​ർ​ണ്ണ ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഡ​യ​റ​ക്ട​റി​യി​ൽ ഉ​ണ്ടാ​വും.
വി​വി​ധ​യി​നം വി​ത്തി​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും അ​വ കു​റ​ഞ്ഞ വി​ല​യി​ലും എ​ളു​പ്പ​ത്തി​ലും ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും, വി​ള​ക​ളു​ടെ ന​ടീ​ൽ കാ​ല​യ​ള​വു​ക​ളും വ​ള​പ്ര​യോ​ഗ​ങ്ങ​ളും വി​ത​ര​ണ സം​ബ​ന്ധി​ച്ചു​മു​ള്ള സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തും. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ ഫോ​മി​നും വാ​ർ​ഡു​മെ​മ്പ​ർ​മാ​രു​മാ​യും പേ​ര​യം കൃ​ഷി​ഭ​വ​നു​മാ​യും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.