അ​ഭി​മു​ഖം10ന്
Monday, December 6, 2021 10:43 PM IST
കൊല്ലം: തൃ​ക്കോ​വി​ല്‍​വ​ട്ടം (മു​ഖ​ത്ത​ല ബ്ലോ​ക്ക്) പെ​രി​നാ​ട്, പേ​ര​യം (ചി​റ്റു​മ​ല ബ്ലോ​ക്ക്) മൈ​നാ​ഗ​പ്പ​ള്ളി (ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക്) കു​ള​ത്തൂ​പ്പു​ഴ, അ​ല​യ​മ​ണ്‍ (അ​ഞ്ച​ല്‍ ബ്ലോ​ക്ക്) ആ​ല​പ്പാ​ട് (ഓ​ച്ചി​റ ബ്ലോ​ക്ക്) നി​ല​മേ​ല്‍, കു​മ്മി​ള്‍ (ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക്) ത​ല​വൂ​ര്‍, പ​ട്ടാ​ഴി (പ​ത്ത​നാ​പു​രം ബ്ലോ​ക്ക്) എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് എ​സ് സി. ​പ്ര​മോ​ട്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ല്‍ 10ന് ​രാ​വി​ലെ 10. 30 ന് ​അ​ഭി​മു​ഖം ന​ട​ക്കും. 2022 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം.
ബി​രു​ദം, ത്രി​വ​ത്സ​ര ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ബി. ​എ​ഡ്, എം. ​എ. സോ​ഷ്യോ​ള​ജി, എം. ​എ​സ്. ഡ​ബ്ല്യു ബി​രു​ദ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.
അ​പേ​ക്ഷ​യു​ടെ മാ​തൃ​ക യും ​മ​റ്റു വി​ശ​ദ​വി​വ​ര​ങ്ങ​ളും ജി​ല്ലാ/ ബ്ലോ​ക്ക്/ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ല്‍ ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0474 - 2794996.