അ​ഷ്ട​ജ​ല​റാ​ണി ദേ​വാ​ല​യ​ത്തി​ലെ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, December 6, 2021 10:43 PM IST
കു​ണ്ട​റ: അ​ഷ്ട​മു​ടി അ​ഷ്ട ജ​ല​റാ​ണി ദേ​വാ​ല​യ​ത്തി​ലെ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ഐ​സ​ക് ഔ​സേ​പ്പ് കൊ​ടി​യേ​റ്റി. തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് കാ​യ​ൽ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ്, സ്‌​നേ​ഹ​വി​രു​ന്ന്, ക​ലാ​സ​ന്ധ്യ എ​ന്നി​വ ന​ട​ന്നു.
എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, അ​ഞ്ചി​ന് ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യെ തു​ട​ർ​ന്ന് കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം എ​ന്നി​വ ന​ട​ക്കും. 11 ന് ​വൈ​കു​ന്നേ​രം 4.30ന് ​വേ​സ്പ​ര ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം എ​ന്നി​വ​യ്ക്കു​ശേ​ഷം ആ​ഘോ​ഷ പ​ര​മാ​യ പ്ര​ദ​ക്ഷി​ണം.
12ന് ​രാ​വി​ലെ 9.30ന് ​കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ സ​മാ​പ​ന ദി​വ്യ​ബ​ലി ന​ട​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കും.