യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം
Monday, December 6, 2021 10:43 PM IST
കൊല്ലം: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡ് 2021 ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ര്‍​ണാ​യ​ക​സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ള്ള​തും ക​ല/​സാം​സ്‌​കാ​രി​കം, സാ​ഹി​ത്യം, കാ​യി​കം, കൃ​ഷി, സാ​മൂ​ഹ്യ​സേ​വ​നം, വ്യ​വ​സാ​യം/​സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഉ​ന്ന​ത​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​വ​രു​മാ​യ യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
അ​വാ​ര്‍​ഡി​നാ​യി നാ​മ​നി​ര്‍​ദേ​ശം ന​ല്‍​കാം. സ്വ​മേ​ധ​യാ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ര്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ല്‍ നി​ന്നും അം​ഗീ​കാ​രം ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രും മു​മ്പ് യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യി​ട്ടി​ല്ലാ​ത്ത​വ​രും ആ​യി​രി​ക്ക​ണം.
പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും കി​ട്ടു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് വി​ദ​ഗ്ധ ജൂ​റി​യു​ടെ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി ആ​റു പേ​ര്‍​ക്കാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്. 20,000 രൂ​പ​യും ബ​ഹു​മ​തി ശി​ല്‍​പ​വും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.
[email protected] ഇ-​മെ​യി​ലി​ലേ​ക്കോ വി​കാ​സ്ഭ​വ​നി​ലെ ക​മ്മീ​ഷ​ന്‍റെ ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാം. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 15.