കൊട്ടിയം ടൗ​ൺ സ​ർ​വീ​സു​ക​ൾ ചാ​ത്ത​ന്നൂ​ർ വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണം
Sunday, December 5, 2021 11:00 PM IST
ചാ​ത്ത​ന്നൂ​ർ: കൊ​ല്ല​ത്തു നി​ന്നും ആ​രം​ഭി​യ്ക്കു​ന്ന ടൗ​ൺ സ​ർ​വീ​സ് ബ​സു​ക​ൾ ചാത്ത​ന്നൂ​രി​ലേ​ക്ക് നീ​ട്ടു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന് പ്ര​ഭാ​ക​ര​ൻ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.‌
നി​ല​വി​ൽ കൊ​ട്ടി​യ​ത്താ​ണ് ടൗ​ൺ സ​ർ​വീ​സു​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത്. ചാ​ത്ത​ന്നൂ​രി​ലേ​ക്ക് ടൗ​ൺ ബ​സു​ക​ൾ നീ​ട്ടി​യാ​ൽ ചി​റ​ക്ക​ര, ഉ​ളി​യ​നാ​ട്, മീ​നാ​ട്, പോ​ള​ച്ചി​റ, കു​മ്മ​ല്ലൂ​ർ തു​ട​ങ്ങി​യ ഉ​ൾ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും​ പ​ര​വൂ​ർ നി​വാ​സി​ക​ൾ​ക്കും വ​ള​രെ​യേ​റെ പ്ര​യോ​ജ​നം ല​ഭി​ക്കും.
ര​ക്ഷ​ധി​കാ​രി എ.ആ​ർ ഷ​റ​ഫു​ദീ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ക്കം മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ഡോ. അ​ശോ​ക് ശ​ങ്ക​ർ, ഡോ. ​ശ്രീ​കു​മാ​ർ, ബൈ​ജു​ഷെ​രി​ഫ്, ബൈ​ജു ആ​ലും മൂ​ട്ടി​ൽ, മാ​മ്പ​ഴ​ക്ക​ര സോ​മ​ൻ, സ​ന്തോ​ഷ്‌ പു​ന്ന​യ്ക്ക ൽ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഫ്രൂ​ട്ട് മി​ക്‌​സിം​ഗ് സെ​റി​മ​ണി
മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ല്ലം: ച​ന്ദ​ന​ത്തോ​പ്പ് സ​ര്‍​ക്കാ​ര്‍ ബി​ടി​സി​യി​ലെ ഐ​എം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള കേ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഫ്രൂ​ട്ട് മി​ക്‌​സിം​ഗ് സെ​റി​മ​ണി മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ല്‍ പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ വി​ജ​യ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍. ടെ​ന്നി​സ​ണ്‍, നോ​ഡ​ല്‍ ഐ​ടി​ഐ. പ്രി​ന്‍​സി​പ്പ​ല്‍ സ​ജീ​വ്, സീ​നി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​രാ​യ ശ്രീ​കു​മാ​ര്‍, ഉ​ല്ലാ​സ് കു​മാ​ര്‍, ഗ്രൂ​പ്പ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.