സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫീ​സ് അ​ഞ്ചാ​ലും​മൂ​ട്ടി​ൽ നി​ല​നി​ർ​ത്ത​ണം
Sunday, December 5, 2021 10:58 PM IST
കു​ണ്ട​റ: സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫീ​സ് അ​ഞ്ചാ​ലും​മൂ​ട്ടി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ഇ​ഞ്ച​വി​ള വാ​ർ​ഡ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തീ​ര​ദേ​ശ​ങ്ങ​ളു​ടെ കേ​ന്ദ്ര ഭാ​ഗ​മാ​യ ​അ​ഞ്ചാ​ലും​മൂ​ട്ടി​ൽ നി​ന്നും വ​ള​രെ അ​ക​ലെ​യ്ക്ക് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മാ​റ്റി നി​ർ​മി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് അ​സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ ന്നു​ള്ള​തു​കൊ​ണ്ടാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം​ തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്. അ​ഞ്ചാ​ലും​മൂ​ട്ടി​ൽ ത​ന്നെ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​വു​മെ​ന്നി​രി​ക്കെ​യാ​ണ് അ​ധി​കൃ​ത​ർ ക​ട​വൂ​ർ​കോ​ട്ട​യ​ത്ത് ക​ട​വി​നു സ​മീ​പ​ത്തെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പൊ​തു​ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ത​ല​യോ​ഗം അ​റി​യി​ച്ചു.