ഡീ​സ​ല്‍ ബ​ങ്കി​ല്‍ നി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​വ​ര്‍​ക്ക് സ​ബ്‌​സി​ഡി​യു​മാ​യി മ​ത്സ്യ​ഫെ​ഡ്
Thursday, December 2, 2021 10:46 PM IST
കൊല്ലം: മ​ത്സ്യ​ഫെ​ഡി​ന്‍റെ ഡീ​സ​ല്‍ ബ​ങ്കി​ല്‍ നി​ന്നും 100 ലി​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ഡീ​സ​ല്‍ നി​റ​യ്ക്കു​ന്ന യാ​ന​ങ്ങ​ള്‍​ക്ക് ഡീ​സ​ലി​ന് ഒ​രു രൂ​പ ക്ര​മ​ത്തി​ല്‍ വി​ല​കു​റ​ച്ചു ന​ല്‍​കു​ന്ന പ​ദ്ധ​തി​യു​മാ​യി മ​ത്സ്യ​ഫെ​ഡ്.
സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ശ​ക്തി​കു​ള​ങ്ങ​ര മ​ത്സ്യ​ഫെ​ഡ് ഡീ​സ​ല്‍ ബ​ങ്ക് ഗ്രൗ​ണ്ടി​ല്‍ മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ടി. ​മ​നോ​ഹ​ര​ന്‍ നി​ര്‍​വ​ഹി​ക്കും. സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ. അ​ധ്യ​ക്ഷ​നാ​കും. മ​ത്സ്യ​ഫെ​ഡ് ഭ​ര​ണ​സ​മി​തി അം​ഗം ജി.​രാ​ജ​ദാ​സ്, ജി​ല്ലാ മാ​നേ​ജ​ര്‍ എം. ​നൗ​ഷാ​ദ് എന്നിവർ പ്രസംഗിക്കും. കൗ​ണ്‍​സി​ല​ര്‍ രാ​ജു നീ​ല​ക​ണ്ഠ​ന്‍, ഭ​ര​ണ സ​മി​തി അം​ഗം സ​ബീ​ന സ്റ്റാ​ന്‍​ലി, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​സു​ഹൈ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.