ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ഇ​ന്ന്: മ​ന്ത്രി ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, December 2, 2021 10:46 PM IST
കൊല്ലം: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം രാ​മ​വ​ര്‍​മ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് (ഡി​സം​ബ​ര്‍ 3) രാ​വി​ലെ 09.30ന് ​മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​ന​വും സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണ​വും നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ക​ല​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ 09.15 ന് ​പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാം ​കെ. ഡാ​നി​യ​ല്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ എം. ​നൗ​ഷാ​ദ് എം. ​എ​ല്‍. എ ​മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ഹ​ജീ​വ​നം ജി​ല്ലാ​ത​ല ഹെ​ല്‍​പ്പ് ഡെ​സ്‌​കി​ന്റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി സെ​ക്ര​ട്ട​റി സി. ​ആ​ര്‍. ബി​ജു​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും എ​ന്ന് ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ കെ. ​കെ. ഉ​ഷ അ​റി​യി​ച്ചു.